അതിരമ്പുഴ: ഓണംകുളം ലൂക്കാ ഫ്രാൻസീസ് (പാപ്പു) നിര്യാതനായി. ഭാര്യ: ചിന്നമ്മ ഫ്രാൻസീസ് പെരുവ ശാന്തിപുരം വെട്ടുകല്ലുങ്കൽ കുടുംബാംഗം. മക്കൾ: പരേതനായ ഫ്രാൻസീസ് ജോസഫ്, ഗ്രേസി ജോസ്, പരേതനായ ചെറിയാൻ ഫ്രാൻസീസ്, ഫാ. ഗ്രിഗറി ഓണംകുളം (വികാരി, മർത്ത്മറിയം ഫൊറോന പള്ളി തുരുത്തി), സിസ്റ്റർ ജാൻസി മരിയ ഓണംകുളം (ആരാധനാ മഠം, എടത്വാ), അബ്രഹാം ഫ്രാൻസീസ് (ഷാജി). മരുമക്കൾ: മേഴ്‌സി ജോസഫ് (അരുവിത്തറ), പി.എ. ജോസ് (രാമപുരം), മേരിക്കുട്ടി ചെറിയാൻ (പൊതി), മിനി അബ്രഹാം (കുര്യനാട്ട്). സംസ്‌കാരം നടത്തി.