അടിമാലി: കൊവിഡ് ബാധിച്ച് കൊവിഡ് സെന്ററിൽ ചികിത്സയിലായിരുന്നു വൃദ്ധൻ മരിച്ചു. മുനിതണ്ട് കാവുംപുറം കുഞ്ഞപ്പൻ (85) ആണ് മരിച്ചത്. സംസ്‌കാരം നടത്തി.കൊവിഡ് ബാധിച്ച് ഇരുമ്പുപാലത്തെ കോവിഡ് സെന്ററിൽ ചികിത്സയിലായിരുന്നു. ഭവാനിയാണ് ഭാര്യ.