koblakshmi

കുറിച്ചി: മോസ്‌കോ കുന്നത്തുപറമ്പിൽ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. ചിങ്ങവനം പുത്തൻപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വേലായുധൻ. മകൻ: മണിക്കുട്ടൻ. മരുമകൾ: സിനി. സംസ്‌കാരം നടത്തി.