വള്ളിച്ചിറ: ചെറുകര പുഞ്ചാൽ പി.എം. കുര്യൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന ഉഴവൂർ പാലപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മാത്യു, ലൂക്കാ, തങ്കമ്മ, ജേക്കബ്, ജോസ് (റിട്ട. തഹസീൽദാർ), ജോജി (യു.കെ.). മരുമക്കൾ: എൽസമ്മ (കരിങ്കുന്നം), ടെസി (കൈപ്പുഴ), ജോസ് (ഉഴവൂർ), ലിസി (കരിങ്കുന്നം), മേരി (പുതുവേലി), സുജ (യു.കെ.). സംസ്‌കാരം ഇന്ന് 10.30ന് ചെറുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.