ഏറ്റുമാനൂർ: നിരപ്പേൽ എൻ.എ. ടോമിയുടെ ഭാര്യ മേരിക്കുട്ടി (55) നിര്യാതയായി. മക്കൾ: ടിന്റു ടോമി, ടിനോ ടോമി. മരുമകൻ: ജോൺ സെബാസ്റ്റ്യൻ. സംസ്‌കാരം ഇന്ന് 9ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.