തങ്കമണി: ഓടച്ചുവട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (101) നിര്യാതയായി. സംസ്‌കാരം നടത്തി. മുത്തോലി കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: അപ്പച്ചൻ, കുഞ്ഞാപ്പു, കുഞ്ഞൂഞ്ഞ്, വൽസമ്മ, തൊമ്മച്ചൻ, മോളി, ജോയിച്ചൻ, പരേതനായ ദേവസ്യാച്ചൻ. മരുമക്കൾ: ത്രേസ്യാമ്മ, ഏലിക്കുട്ടി, എൽസി, ഗ്രേസി, ലിസി, ജോയ്‌സി, ജോസ് ചക്കുംമൂട്ടിൽ, തോമസ് സ്രാമ്പിക്കൽ.