obit-john-92
ജോണ്‍

ചേറ്റുകുഴി: ആലഞ്ചേരി ജോണ്‍ (92) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കള്‍: ത്രേസ്യാമ്മ, ജോസഫ്, ആന്‍സി, പരേതനായ ബാബു. സംസ്‌കാരം നടത്തി.