കുറുമുള്ളൂർ: മനപ്പാട്ടുകുന്നേൽ (കോളങ്ങായിൽ) സ്റ്റീഫൻ ലൂക്കോസ് (90) നിര്യാതനായി. കാണക്കാരി കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗമാണ്. ഭാര്യ: മേരി, ഞീഴൂർ അറയ്ക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: മേഴ്‌സി (യു.എസ്.എ), ജയ്‌സി, റെജി ലൂക്കോസ് (മാദ്ധ്യമപ്രവർത്തകൻ), ജോമോൻ,ജോസ് (ഇരുവരും സൗത്ത് ആഫ്രിക്ക). മരുമക്കൾ: ജോൺ, പരേതനായ കുരുവിള, ജസ്സി, സിജി, ഷൈനി. സംസ്‌കാരം ഇന്ന് 3ന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ.