കുറിച്ചി : കൊവിഡ് ബാധിതരുടെ വീടുകളിൽ സി.പി.എം ഇടനാട് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിപലചരക്ക് കിറ്റ് വിതരണം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സമോദ് എം.സി, ഗ്രാമപഞ്ചായത്തംഗം പൊന്നമ്മ സത്യൻ, എം.സത്യൻ, അർജുൻ ഗോപി ,കെ.ജയേഷ്, രതീഷ് രവീന്ദ്രൻ, രാഖിൻ, സണ്ണി കല്ലച്ചേരി, ഷിബുകുമാർ തുടങ്ങിയവർ പങ്കെടുത്തു.