കോട്ടയം: പരസ്പരം വായനക്കൂട്ടത്തിന്റെ ഓൺലൈൻ സാഹിത്യ സമ്മേളനം കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനായി. മേമ്മുറി ശ്രീനിവാസൻ ഗിരീഷ് പി.ജി. എന്നിവർ പ്രസംഗിച്ചു. നിരവധി കവികൾ പങ്കെടുത്തു. .