പാലാ: കടനാട് പഞ്ചായത്തിലെ മാനത്തൂർ, മണിയാക്കുപാറ, പിഴക്, വല്യാത്ത് മേഖലകളിൽ കനത്ത കാറ്റ്. മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ തകർന്നു. പോസ്റ്റുകളും നിലം പൊത്തിയിട്ടുണ്ട്. ഈ മേഖലയിൽ വ്യാപക കൃഷിനാശവുമുണ്ട്.