raimon
റെയ്‌മോന്‍ റോയി

അടിമാലി: ആനവിരട്ടി മുട്ടാഞ്ചേരി പരേതനായ എം.സി. റോയിയുടെ മകൻ റെയ്‌മോൻ റോയി (21) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: ബിനില റോയി. സഹോദരി: ആഗ്‌നസ് മെർലിൻ റോയി.