saj

പൂവൻതുരുത്ത്: പാറയിൽ താഴെ പി.എം സാജൻ (54) നിര്യാതനായി. ഭാര്യ : പൊന്നമ്മ സാജൻ മക്കൾ: ക്രിസ്റ്റോണിയ , ക്രിസ്റ്റോജിൻ മരുമകൻ : എൻ.എസ് മനു സംസ്കാരം ഇന്ന് രാവിലെ പത്തിന് കൊല്ലാട് ഡെലിവറൻസ് ചർച്ച് സെമിത്തേരിയിൽ.