kob-rajapan

തോട്ടയ്ക്കാട് : തീയ്യാനിൽ രാമന്റെ മകൻ രാജപ്പൻ (56) നിര്യാതനായി. ഭാര്യ : ഷൈലദാസ്. മകൻ : രാഹുൽ സിംഗപ്പൂർ. മരുമകൾ : കാവ്യ കൊല്ലം. സംസ്കാരം നാളെ 10 ന്.