പാക്കിൽ : വാലയിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ സഖറിയായുടെ മകൻ ജോബി സഖറിയ (60) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട.അസി.എൻജിനിയറാണ്. ഭാര്യ : വാഴൂർ കൊച്ചു വീട്ടിൽ സുനു. മക്കൾ : ജിനു ജോബി, ജിസിൻ ജോബി. മരുമകൻ : എബിൻ പി ജോർജ് ( പുളിക്കായത്ത്, നെല്ലാട്). സംസ്‌കാരം ഇന്ന് 11.30 ന് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.