kob-sasi

ആർപ്പൂക്കര : പ്ലാന്റേഷൻ കോർപ്പറേഷൻ റിട്ട.സെയിൽസ് മാനേജർ തകടിയേൽ ടി.എൻ.ശശിധരൻ (80) നിര്യാതനായി. ഭാര്യ : ചെല്ലമ്മ ശശിധരൻ ഉമ്പക്കാട്ട്, ആർപ്പൂക്കര. മക്കൾ : രമ്യ, രാജേഷ്. മരുമക്കൾ : ബിജു, അമൃത. സംസ്‌കാരം നടത്തി.