ചങ്ങനാശേരി : കറ്റോടു ഭാഗത്ത് കെ.എസ്.ഇ.ബിയുടെ ലൈൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം തടസപ്പെടും. കൂടാതെ കറ്റോടു പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗും തടസപ്പെടുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.