obit-ealikutty-84

തങ്കമണി: ഈട്ടിക്കവല പ്ലാത്തറവയലിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് തങ്കമണി സെന്റ് തോമസ് പള്ളിയിൽ. ചെറുപള്ളി ഞള്ളത്തിൽ കുടുംബാംഗമാണ്. മക്കൾ: ആന്റോ, ജെസി, തൊമ്മച്ചൻ, മോളി, എൽസമ്മ, പരേതനായ മാത്യു. മരുമക്കൾ: ഗ്രേസി, മോളി, ജോണി മനയ്ക്കൽ(ഗോതുരുത്ത്), വിജി, ബിനോയി തെക്കിനേടത്ത്(കുളമാവ്).