ആർപ്പൂക്കര : തൊമ്മൻകവല കുറുക്കൻകുന്നേൽ (സൗമ്യസദനം) പരേതനായ സുധാകരന്റെ ഭാര്യ സരളമ്മ (55) നിര്യാതയായി. മള്ളൂശേരി കിഴക്കേടം കുടുംബാംഗം. മക്കൾ : സൗമ്യ, രമ്യ, ബൈജു (കണ്ണൻ). മരുമകൻ: ബൈജു നീണ്ടൂർ. സംസ്‌കാരം ഇന്ന് 10 ന് പിണഞ്ചിറക്കുഴി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.