നെടുംകുന്നം : പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ഇന്ന് ഉച്ചയ്ക്ക് 12 ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം എത്തണം. ഫോൺ : 9447762695.