കുറുപ്പന്തറ : മുൻ അഡിഷണൽ ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തേവരുപറമ്പിൽ അരയത്ത് പുത്തൻപുരയ്ക്കൽ (കളത്തിപ്പടി ഡിസയർ നെസ്റ്റ് ഫ്ലാറ്റ്) അഡ്വ.അലക്‌സ് എം.അരയത്ത് (57) നിര്യാതനായി. ഭാര്യ: അനിത അലക്‌സ്. മക്കൾ : ആതിര അലക്‌സ് (അസി. പ്രൊഫസർ, സെയിന്റ്ഗിറ്റ്‌സ്), ഐശ്വര്യ അലക്‌സ്, ആശിഷ് എ. അരയത്ത്. മരുമകൻ : വിനയ് മാത്യു ജോൺ (ചീഫ് ട്രെയിനിംഗ് ഓഫീസർ, സെയിന്റ്ഗിറ്റ്‌സ് സ്‌കിൽസ് ആൻഡ് ലേർണിംഗ് സെന്റർ). സംസ്‌കാരം നാളെ 11 ന് ഒളശ്ശ ബ്രദറൺ സെമിത്തേരിയിൽ.