ചെറുവള്ളി: ഇടമണ്ണേൽ പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (90) നിര്യാതയായി. മക്കൾ: മധുസൂദനൻ, പ്രേമ, സുമ. മരുമക്കൾ: ശാന്താദേവി, ശ്രീകുമാർ, എം.ശ്രീകുമാർ. സംസ്‌കാരം നടത്തി.