തെക്കേത്തുകവല: പടനിലം കളമ്പുകാട്ട് വിജയകുമാരൻ നായർ (അമ്മണിക്കുട്ടൻ-64) നിര്യാതനായി. ഭാര്യ: സതികുമാരി ചിറക്കടവ് മലേതെക്കയിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്‌കുമാർ, അജീഷ്. മരുമകൾ: ആർഷ. സംസ്‌കാരം നടത്തി.