kobraju58

രാമപുരം: ഇഞ്ചേനാനിയിൽ പരേതനായ ജോസഫിന്റെ മകൻ രാജു.ഇ.ജെ.(58) നിര്യാതനായി. ഭാര്യ: ഷൈനി പേരാവൂർ ഏരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മേഘ്‌ന (യൂ.കെ.), നിഖിത (സെന്റ്. അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി). സംസ്‌കാരം ഇന്ന് 11 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.