പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളാ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ പൾസ് ഓക്‌സിമീറ്റർ നൽകി. ഏഴ് മീറ്ററുകളാണ് നൽകിയത്.കെ.എം.എസ്.ആർ.എ ജില്ലാ കമ്മിറ്റിയംഗം ശരത്ചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാറിന് പൾസ് ഓക്‌സി മീറ്റർ കൈമാറി.