കൊച്ചറ: കണ്ണുവള്ളിയിൽ പരേതനായ മത്തായിയുടെ ഭാര്യ ശാന്തമ്മ(71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീബ, അനു. മരുമക്കൾ: സണ്ണി ഇടിഞ്ഞകുഴിയിൽ (കട്ടപ്പന), മോനിച്ചൻ മുത്തുവയലിൽ (കൊച്ചറ).