പാലാ: യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സന്നദ്ധ സേന രൂപീകരിച്ചു. ഇതിനായി മൂന്ന് വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പാലാ മുനിസിപ്പാലിറ്റിയിൽ ഭക്ഷണം, ശുദ്ധജലം,മരുന്നുകൾ,യാത്രാ സേവനത്തിനും യൂത്ത് ഫ്രണ്ടിന്റെ സന്നദ്ധസേന അംഗങ്ങളെ വിളിക്കാം. വിളിക്കേണ്ട നമ്പർ:സുനിൽ പയ്യപ്പള്ളിൽ 9605909999, ദേവൻ കളത്തിപ്പറമ്പിൽ 7012741390, നിഖിൽ പാനായിൽ 9037785136, ബിജോയ് വാതല്ലൂർ 9446121385.