obit-gresikutty-81

വെള്ളയാംകുടി: കൊങ്ങിണിപ്പടവ് പടവിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി(81) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ബെസി, ബെറ്റി, പരേതനായ ബോബി, റോയി, ജിമ്മി, സോണി. മരുമക്കൾ: ഔസേപ്പച്ചൻ പുന്നന്താനത്ത്(പാലാ), മഞ്ജു(ഉപ്പുതറ), അനിത (പാലാ), ഡാലിയ(മുരിക്കാശേരി)