മുണ്ടക്കയം : മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ ഇന്ന് തുറക്കും. നിയുക്ത എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. 20 രൂപ നിരക്കിലാണ് ഊണ് നൽകുന്നത്. 25 രൂപയാണ് പാഴ്സലിന്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
രേഖ ദാസ് അദ്യക്ഷയാകും.