medicine

കോട്ടയം: വിളിച്ചാൽ ആവശ്യമായ മരുന്നുമായി യുവജനക്ഷേമ ബോർഡ് കോ- ഒാർഡിനേറ്റർ വീട്ടിലെത്തും. ഇതിനായി ജില്ലയിൽ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മരുന്നെത്തിക്കുമ്പോൾ പണം നൽകിയാൽ മതി. മരുന്നിന്റെ പണം മാത്രമേ ഈടാക്കൂ. ഫോൺ: സബിൽ ബാബു- 9656196604, ലൈജു ടി. എസ്: 9497736356.