പാലാ: സഫലം 55 പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ ലോക നഴ്‌സസ് ദിനം ഓൺലൈനിൽ ആചരിച്ചു. ഏറ്റവും മികച്ച നഴ്‌സിനുള്ള 2019 ലെ അവാർഡ് ജേതാവ് ഡിനു.എം.ജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് സി.കാപ്പൻ അദ്ധ്യക്ഷത വഹിച്ചു.വി.എം അബ്ദുള്ള ഖാൻ, പ്രൊഫ.അഗസ്റ്റിൻ ഇടശ്ശേരി,പി.എസ്. മധുസൂദനൻ, സി.കെ.സുകുമാരി, സുഷമാ രവീന്ദ്രൻ, ഉഷാ ശശിധരൻ എന്നിവർ പ്രസംഗിച്ചു.