കൂട്ടിക്കൽ: പൊട്ടംകുളം എസ്റ്റേറ്റ് സൂപ്പർ വൈസർ ചപ്പാത്ത് കല്ലറയ്ക്കൽ കെ.ജെ ജോർജ് (86)നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ഡെയിസി,പരേതനായ സജി. മരുമക്കൾ: വർഗീസ്, മോളി