കട്ടപ്പന: നഴ്‌സസ് ദിനത്തിൽ മിൽമയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിലെ നഴ്‌സുമാർക്ക് ഹെൽത്ത് ഡ്രിങ്ക് ഉൾപ്പെടെയുള്ള മിൽമ ഉത്പ്പന്നങ്ങൾ വിതരണം ചെയ്തു. കട്ടപ്പന ഡയറി യൂണിറ്റ് ഹെഡ് ബോബി പി.എ, അസിസ്റ്റന്റ് മാനേജർ പി ആൻഡ് ഐ ഇൻചാർജ് തോമസ് യു.സി എന്നിവർ നേതൃത്വം നൽകി.