ആലപ്പുഴ: പഴവീട് തിരുവാമ്പാടി വാർഡ് പ്രണവത്തിൽ പുഷ്പമ്മ (73- റിട്ട. ജനനമരണ രജിസ്ട്രാർ, ആലപ്പുഴ നഗരസഭ) നിര്യാതയായി. ഭർത്താവ് എൻ. പവിത്രൻ (സി.പി.എം കളർകോട് ലോക്കൽ കമ്മിറ്റി അംഗം). മക്കൾ : സുമേഷ് പവിത്രൻ (വടക്കാഞ്ചേരി മുനിസിപ്പാലിറ്റി), ദിവ്യ പവിത്രൻ. മരുമക്കൾ: അജയ് (ഡി.സി കോളേജ്, വാഗമൺ) നീന സുമേഷ് (ആലപ്പുഴ നഗരസഭ). സഞ്ചയനം 17ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.