വാഴവര: നെടുംകൊമ്പിൽ വർക്കി ആഗസ്തി (പാപ്പച്ചൻ-81) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വാഴവര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മേരി. മക്കൾ: ഷാജി, ഷൈനി, ജോസ്, സിന്ധു. മരുമക്കൾ: സിന്ധു തതലച്ചിറയിൽ(കരിമ്പൻ), റീന ശാശേരിയിൽ(കൊച്ചുതോവാള), ജോസ് കാഞ്ഞിരക്കാട്ട് (കയ്യൂർ), ബിനോയി മുരിക്കുനിൽക്കുംകാലായിൽ(കളത്തൂർ).