k-v-muralidharan

ചങ്ങനാശേരി: പെരുന്ന പ്രണവത്തിൽ കെ.വി മുരളീധരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മലാദേവി ഓതറ ചെറുകര കുടുംബാംഗം. മക്കൾ: പ്രമോദ് കുമാർ (ബാംഗ്ലൂർ), പ്രവീൺ കുമാർ (യു .എസ് .എ). മരുമക്കൾ: ലക്ഷ്മി പ്രമോദ് (ബാംഗ്ലൂർ), സന്ധ്യാ പ്രവീൺ (യുഎസ് എ).