kobabraham

കൊങ്ങാണ്ടൂർ: വലിയവീട്ടിൽ ഏബ്രഹാം തോമസ് (കുട്ടി-97) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി മുഴൂർ മറ്റത്തിൽ കുടുംബാംഗം. മക്കൾ: പരേതയായ മേരി, പരേതനായ അപ്പച്ചൻ, തങ്കമ്മ, സെലിൻ. മരുമക്കൾ: പരേതനായ മാത്തുക്കുട്ടി, ചിന്നമ്മ, പാപ്പച്ചൻ, ജെയിംസ്. സംസ്കാരം നടത്തി.