കല്ലറ: പുത്തൻപുരയ്ക്കൽ വീട്ടിൽ പി.കെ. കൊച്ചുകുഞ്ഞിന്റെയും തങ്കമ്മയുടെയും മകൻ മുരളീധരൻ പി.കെ. (51) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഷൈജു, സൈജു. സംസ്കാരം നടത്തി.