കറുകച്ചാൽ: സർക്കാർ ഉത്തരവ് പ്രകാരം കറുകച്ചാൽ കോർപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് സൊസൈറ്റി രാവിലെ എട്ട് മുതൽ 11 വരെ തുറന്നുപ്രവർത്തിക്കും. റബർ കർഷകർക്ക് ആവശ്യമായ ടാപ്പിംഗ് ഷെയ്ഡ്, പശ, പ്ലാസ്റ്റിക്, ആസിഡ്, ചില്ല്, ചിരട്ട തുടങ്ങിയവ മിതമായ നിരക്കിൽ വിതരണം ചെയ്യും. ഫോൺ: 6238594914.