വൈക്കം: ടി.വി.പുരം പ്ളാക്കിയിൽ പി.ജെ. ജോസിന്റെ (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്.ഇ.ബി.) ഭാര്യ ട്രീസ ജോസ് (65) നിര്യാതയായി. കൈനകരി കായലിപറമ്പിൽ കുടുംബാംഗമാണ്. മകൾ: ജിറ്റ്സി ജോസ് (സ്കോട്ട്‌ലാന്റ്). മരുമകൻ: ജോമോൻ വർഗീസ് (ബഥേൽ ബംഗ്ളാവ് ചങ്ങനാശേരി). സംസ്കാരം നടത്തി.