kobsarojini

അംബികാമാർക്കറ്റ്: മാഞ്ഞുപ്പറമ്പ് മനോഹരന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: എബി (സിവിൽ പൊലീസ് ഓഫീസർ, തലയോലപ്പറമ്പ്), ബിന്ദു, ഐബി. മരുമക്കൾ: രജനി, ഷൈജൻ, കല. സംസ്‌കാരം നടത്തി.