വൈക്കം: മഴ ശക്തമായി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്ന് താലൂക്ക് ഓഫീസ് അധികൃതർ.വൈക്കം താലൂക്കിൽ വെള്ളപ്പൊക്ക ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ 146 കെട്ടിടങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ അറിയിച്ചു.