അണക്കര: കോട്ടയം ഏഴാംമൈൽ കോതനശേരിയിൽ രാജന്റെ ഭാര്യ ലീലാമ്മ (49) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ഗുജറാത്ത് ഗാന്ധി ദാം ഐ.പി.സി. പള്ളി സെമിത്തേരിയിൽ. അണക്കര കാഞ്ഞിരവിളയിൽ കടുംബാംഗം. മക്കൾ: ദാനി, ദീന.