കാഞ്ഞിരപ്പള്ളി: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണപതിയാൽ കോവിലെ മതിൽകെട്ട് കനത്തമഴയിൽ തകർന്നു.

ഇരുപതടി ഉയരമുള്ള മതിലിന്റെ ഒരുഭാഗം ക്ഷേത്രത്തിലെ കിണറ്റിലേക്ക് പതിച്ചു. ഇതോടെ കിണറ്റിൽ വച്ചിരുന്ന മോട്ടോറും ഇതിനുള്ളിലായി സമീപത്തുള്ള ജലസംഭരണിക്കും കേടുപറ്റി' ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്.ഇത് ശ്രീകൃഷ്ണകോവിൽ, തിടപ്പള്ളി, വഴിപാട് കൗണ്ടർ എന്നിവയ്ക്ക് ഭീക്ഷണിയാണ്.