മൂലവട്ടം : മൂലവട്ടം കുറ്റിക്കാട്ട് വീട്ടിൽ ടി.കെ ശങ്കുണ്ണി (88) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : ഷാജി, ഷിബു ,ഷൈലജ , തുളസി. മരുമക്കൾ: മായ , ഗീത , തങ്കച്ചൻ , രാജു.