വൈക്കം: പരേതനായ കൊതവറ കൂത്തേത്ത് വീട്ടിൽ വിശ്വനാഥന്റെ മകൻ ബിജു.കെ.വി. (50) നിര്യാതനായി. മാതാവ്: മീനാക്ഷി , ഭാര്യ: സിലി. മക്കൾ: ബിജിൻ, ബിന്ദുജ . സംസ്‌ക്കാരം നടത്തി.