obit-sunny-62
സണ്ണി

കട്ടപ്പന: വട്ടത്താനത്ത് (മില്ലിൽ) വി.എസ്. സണ്ണി (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഡോളി കുറുപ്പുന്തറ കണ്ടാരപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: സൈമൺ, കിരൺ, അരുൺ. മരുമക്കൾ: സെറീന തേക്കുംകാട്ടിൽ (കിടങ്ങൂർ), മിനു മണക്കുന്നേൽ (വടക്കുംമുറി, തൊടുപുഴ), സെമി എടാട്ടുകുന്നേൽ ചാലിൽ (ഉഴവൂർ).