കട്ടപ്പന: വള്ളക്കടവ് കണ്ടത്തിൽ കുര്യൻ ജോസഫ് (കുര്യാച്ചൻ- 94) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വള്ളക്കടവ് ഐ.പി.സി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: തങ്കമ്മ, ജോസ്, ലിസി, ടോമി, ബെന്നി, സാലി, സാബു, ഷാജി. മരുമക്കൾ: രാജു, ശോഭ, കുഞ്ഞുമോൻ, എൽസമ്മ, ഷാജി, ആൻസി, മിനി, ലയ.