obit-thankamma-89
തങ്കമ്മ

അണക്കര: കളീക്കൽ പരേതനായ പി.ജി. പാപ്പിയുടെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് അണക്കര ആറാംമൈൽ ഐ.പി.സി ഹെബ്രോൻ സഭ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ ജോർജ് (മുംബെയ്), ഗീവർഗീസ് പാപ്പി (കോട്ടയം), രാജൻ പാപ്പി (പാലക്കാട്), ബെന്നി പാപ്പി (മുംബൈ), ബിജു കെ.പി, ബാബു കെ.പി. (മല്ലപ്പള്ളി). മരുമക്കൾ: ജോർജ് വർഗീസ്, അമ്മിണി വർഗീസ്, സോയാ രാജൻ, മേരി ബെന്നി, പരേതയായ റീന ബിജു, ഷാരൻ ബാബു.