പാമ്പാടി വെള്ളൂർ: ചൂണ്ടശ്ശേരിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കമലമ്മ (76) നിര്യാതയായി. വൈക്കം ചെമ്മനത്തുകര മാറപ്പാടി ചിറയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രഘു, രമ. മരുമക്കൾ: പുഷ്പലത, പരേതനായ ജയപ്രകാശ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.